മുൻ കേരള വോളീബോൾ ടീമംഗവും,മുൻ ഇടുക്കി ജില്ല ടീം അംഗവുമായിരുന്ന കാഞ്ഞാർ മണക്കണ്ടത്തിൽ പരേതനായ അലിയാർ മകൻ എം. എ.കബീർ(55) നിര്യാതനായി.
ചരമം:മുൻ കേരള വോളീബോൾ ടീമംഗവും,മുൻ ഇടുക്കി ജില്ല ടീം അംഗവുമായിരുന്ന കാഞ്ഞാർ മണക്കണ്ടത്തിൽ പരേതനായ അലിയാർ മകൻ എം. എ.കബീർ(55) നിര്യാതനായി. മാതാവ് ജമീല ഭാര്യ ഫസീല
Read More