പി സി ജോർജിന് ശാരീരിക അസ്വസ്ഥത,എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസം കണ്ടത് , ഒരു മണിക്കൂർ നിരീക്ഷണത്തിൽ വേണമെന്ന് ഡോക്ടർമാർ പറഞ്ഞതനുസരിച്ചു എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അതിനാൽ തിരുവനന്തപുരത്തേക്കുള്ള യാത്രവൈകും