സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റിക്കു രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്നത്തെ കേരള സംസ്ഥാന ഫിലിം അവാർഡ് നെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ .പലരും ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസാണ് മികച്ച നടൻ എന്നാണ് അഭിപ്രായപ്പെടുന്നത് ,ജോജു വിനു അവാർഡ് കിട്ടിയത് കോൺഗ്രസ് പാർട്ടിയുടെ സമരം അലാം കൊലപ്പെടുത്തിയതിനുള്ള പ്രത്യുപകാരമാണെന്നാണ് ആരോപണം ചില സോഷ്യൽ മീഡിയ പ്രതികരണങ്ങളിലൂടെ

വളരേ മോശയിപോയി സംസ്ഥാനഅവാർഡ്കമ്മിറ്റി ..!! ഇത്തവണത്തേ അവാർഡ് പ്രഖ്യപാനം ഏറ്റവും മോശമായിഎന്നാണ് എന്റെ അഭിപ്രായം..ഹോം” എന്ന സിനിമയും” അതിലെ ഇന്ദ്രൻ ചേട്ടന്റെ അഭിനയവും വളരേ വളരേ മികച്ചത് തന്നേ ആയിരുന്നു എന്നിട്ടും അവാർഡ് കമ്മിറ്റി ഏന്തു കൊണ്ടാണ് ആ സിനിമയെ കാണാതെ പോയത്…?? അതിന്റെ നിർമ്മാതാവിന്റെ പേരിൽ ഉള്ള പരാതിയോ..?? ഒരു നിർമ്മാതാവിന്റെ സ്വഭാവം ആണോ ഒരു സിനിമയേ അവാർഡിന് തിരഞ്ഞെടുക്കുന്നത്..? എത്രയോ പേരുടെ അധ്വാന മാണ് ഒരു സിനിമാ..എത്ര നന്നായി അഭിനച്ച നടികൾ ഉണ്ട്..നടന്മാർ ഉണ്ട്…!!സിനിമകൾ ഉണ്ട്..!! ഇതിന്റെ ഒക്കെ പിന്നിൽ വേറേ തിരക്കഥകൾ ഉണ്ടാകാം… ഒരു കാര്യം പറയാം അയാൾ ഒരു സാധരണ കാരൻ ആയത് കൊണ്ട് നിങ്ങൾക് അയാളെ കണ്ടില്ലന്നു നടിക്കാം.. കാലം നിങ്ങളെ കൊണ്ട് അതിന് മാപ്പ് പറയിക്കുന്ന ദിവസം വരുക തന്നേ ചെയ്യും… മലയാള സിനിമാ അവാർഡ് കൾ നിച്ഛയിക്കുംന്ന കമ്മിറ്റിയിൽ എന്തിനാണ് മറ്റുള്ള സംസ്ഥാനത്ത് ഉള്ളവരേ കൊണ്ട് വരുന്നത്..? ഇവിടെ അവാർഡ് നിർണ്ണായിക്കാൻ കഴിവുള്ളവർ ഇല്ലന്നാണോ..? ഒരാളെ വേണേൽ ഉൾപ്പെടുത്താം ഇത് കൂടുതലും മലയാളം അറിയാത്ത നമ്മുടെ സിനിമകളുടെ മൂല്യം അറിയാത്ത അവാർഡ് കമ്മിറ്റി… അതും എല്ലാം എക്സ്പർ ഡേറ്റ് കഴിഞ്ഞവർ..!! എന്താണ് ഇപ്പോൾ ഉള്ള ചെറുപ്പകാരായ സിനിമാ പ്രവർത്തകരേ ഒരാളെ എങ്കിലും അവാർഡ് കമ്മിറ്റിയിൽ ഉൽ പെടുത്താൻ പറ്റാത്തത്..? വയസായി പടം ഒന്നും ഇല്ലാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നതാണോ.. കമ്മിറ്റിയിൽ വരാനുള്ള യോഗ്യതാ..?? ഏന്തു തന്നേ ആയാലും ഇത്രയും മോശമായ ഒരു ചലച്ചിത്ര അവാർഡ് ഇത് വരേ ഉണ്ടായിട്ടില്ല…!!

Leave a Reply