Kerala ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയുടെ കൂദാശ ജൂൺ 2ന് നടക്കും June 2, 2022June 2, 2022 malayaladesam 0 Comments church, pala diocese പാല രൂപത ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയുടെ കൂദാശ ജൂൺ 2ന് നടക്കും. 12 ശ്ലീഹൻമാരുടെ നാമധേയത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയവും പാലാ രൂപതയിലെ ഏക പള്ളിയുമാണ് ചെമ്മലമറ്റത്തേത്ത്. വെഞ്ചരിപ്പിനോടനുബന്ധിച്ച് വിവിധ സഹായ പദ്ധതികൾക്കും തുടക്കമാകും.