ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കുട്ടനാട്ടിൽ സ്ഥാപിക്കണം: ബിജു ചെറുകാട്

കുട്ടനാട് : ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കുട്ടനാട്ടിൽ സ്ഥാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി ബിജു ചെറുകാട് അവിശ്യപ്പെട്ടു. കാൻസർ പോലുള്ള രോഗങ്ങൾ കുട്ടനാട്ടിൽ ധാരാളം കണ്ടു വരുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി ജനങ്ങൾക്ക് കുടുതൽ ഉപകാരപ്പെടും. കാൻസർ രോഗത്തെ സംബന്ധിച്ച പഠനം വിധേയമാക്കി പാർശ്വഫലമുണ്ടാകാത്ത വിധം ഹോമിയോ ചികൽസയ്ക്ക് വഴിയൊരുക്കണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.

Leave a Reply