Kerala മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി. June 30, 2022 malayaladesam മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി. ജൂലൈ ഒൻപതാം തീയതി ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കേരളത്തിൽ ആദ്യമായാണ് എ.എ പി ഇത്തരം ഒരു മൽസരത്തിന് ഇറങ്ങുന്നത്