Kerala മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി. June 30, 2022June 30, 2022 malayaladesam 0 Comments aap മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി. ജൂലൈ ഒൻപതാം തീയതി ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കേരളത്തിൽ ആദ്യമായാണ് എ.എ പി ഇത്തരം ഒരു മൽസരത്തിന് ഇറങ്ങുന്നത്