പാലായിൽ ഗിരീഷ് പി. സാരഥി പുതിയ ഡിവൈ.എസ്.പി.


പാലാ എ.എസ്. പി. ആയിരുന്ന നിധിൻ രാജ് ഐ.പി. എസ്-ന് സ്ഥലം മാറ്റം.
ഇദ്ദേഹത്തിനു പകരം ഗിരീഷ് പി. സാരഥിയാണ് ഇനി പാലാ സബ് ഡിവിഷൻ്റെ ചുമതല വഹിക്കുക.

മുൻ പാലാ ഡിവൈ.എസ്. പി. തൊടുപുഴ വിജിലൻസ് ഡിവൈ. എസ്. പി. ആയും ചുമതലയേൽക്കും. ഇപ്പോൾ ഇദ്ദേഹം ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യാണ്.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. സ്ഥാനത്തു നിന്നാണ് ഗിരിഷ് .പി. സാരഥി പാലായിലേക്ക് വരുന്നത്.

Leave a Reply