National Sports പി.ടി. ഉഷയുടെ സത്യപ്രതിജ്ഞ ഇന്ന് July 20, 2022July 20, 2022 malayaladesam 0 Comments pt usha പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്യസഭാ സമ്മേളിക്കുമ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടക്കുക. ചടങ്ങുകൾ കാണാൻ പി.ടി. ഉഷയുടെ കുടുംബാംഗങ്ങളും പാർലമെന്റിൽ എത്തും.