പി.ടി. ഉഷയുടെ സത്യപ്രതിജ്ഞ ഇന്ന്

പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ പി.​ടി. ഉ​ഷ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തും.

Leave a Reply