കൂടുതൽ ഡാമുകൾ തുറക്കും,ആശങ്ക വേണ്ട,ജാഗ്രത വേണം,മുൻകരുതലുകളെടുത്തെന്നും റവന്യുമന്ത്രി കെ.രാജൻ

സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ, എന്നാൽ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.