ജ​ല​രാ​ജാ​വാ​യി കാ​ട്ടി​ൽ തെ​ക്കേ​തി​ൽ

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി​യി​ൽ ജ​ല​രാ​ജാ​വാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ കാ​ട്ടി​ൽ തെ​ക്കേ​തി​ൽ. ര​ണ്ടാം സ്ഥാ​നം ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ നേ​ടി. ഹീ​റ്റ്സു​ക​ളി​ൽ മി​ക​ച്ച സ​മ​യം കു​റി​ച്ച ച​മ്പ​ക്കു​ളം, ന​ടു​ഭാ​ഗം, വീ​യ​പു​രം, കാ​ട്ടി​ൽ തെ​ക്കെ​തി​ൽ എ​ന്നീ നാ​ല് ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്.