പാല ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ അക്കാദമി ബ്ലോക്കിന്റെ നിർമ്മാണ ഉത്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

പാല ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ പുതിയതായി അനുവദിച്ച ലൈബ്രറി ഉൾപ്പെടുന്ന അക്കാദമി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും ശിലാസ്ഥാപന കർമ്മവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു..പാലാ എംഎൽഎ മാണി സി കാപ്പൻ അധ്യക്ഷനായി തോമസ് ചാഴികാടൻ എംപി മുഖ്യതിഥിയായി പങ്കെടുത്തു മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര വാർഡ് കൗൺസിലർ സതീ ശശികുമാർ .സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനൽ ഡയറക്ടറേറ്റ് ജോയിൻറ് ഡയറക്ടർ ഡോ. അബ്ദുൽ ഹമീദ് കെ എം ,രാജു എ കെ ,മാത്യു പി ജെ , ഇന്ദുലാൽ ബി , അനി എബ്രഹാം ,ബീന പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു