മണ്‍സൂണ്‍ മഴ നേരത്തെയെത്തും..സംസ്ഥാനത്ത് കാലവര്‍ഷം മെയ് 27 ന് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്

സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ തുടങ്ങുമെന്ന നിഗമനം. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

- ജനങ്ങളുടെ സുരക്ഷയ്ക്ക് വഴി തുറന്ന്; കാഴ്ച മറച്ച മതിൽ മാറ്റാൻ MLAയുടെ ഇടപെടൽ — സ്ഥലമുടമയുടെ സമ്മതം
- കൂത്താട്ടുകുളം–കൃപാസനം ബസ് സർവീസ്; സമയക്രമം അറിയാം
- ഇലക്ട്രിക് ഓട്ടോയ്ക്ക് ₹30,000 സബ്സിഡി; അപേക്ഷിക്കാം ⚡
- ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ’ വീണ്ടും തരംഗമായതിന് പിന്നാലെ വമ്പൻ പ്രഖ്യാപനം; 30 വർഷം പഴക്കമുള്ള ‘അന്ന’യ്ക്ക് പുതിയ തുടക്കം!
- ബേക്കർ മെമ്മോറിയൽ സ്കൂൾ : രണ്ടാമത് എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

wether
monsoon