Kerala ഫ്രാൻസിസ് ജോർജ് എം.പിശാസ്ത്ര സാങ്കേതിക പാർലമെൻ്ററി സമിതി അംഗം. September 27, 2024September 27, 2024 malayaladesam ഫ്രാൻസിസ് ജോർജ് എം.പി ശാസ്ത്ര സാങ്കേതിക പാർലമെൻ്ററി സമിതി അംഗം.കോട്ടയം :-ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം എന്നീ പാർലമെൻ്ററി കാര്യ സ്ഥിരം സമിതി അംഗമായി അഡ്വ കെ.ഫ്രാൻസിസ് ജോർജ് എം.പിയെ നിയമിച്ചു.