Kerala

‘പിഎം ശ്രീ’ പദ്ധതി മരവിപ്പിക്കാൻ സംസ്ഥാന നീക്കം


കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനുള്ള കത്തിന്റെ കരട് സംസ്ഥാന സർക്കാർ തയ്യാറാക്കി. മുഖ്യമന്ത്രി കണ്ട ശേഷം ഇത് കേന്ദ്രത്തിന് അയക്കും. പദ്ധതി അംഗീകരിക്കില്ലെന്ന നിലപാടിലാണ് തമിഴ്നാടും.