കേരള കോൺഗ്രസ്സ് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ്റായി ജിമ്മി മറ്റത്തിപ്പാറ തെരെഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് തൊടുപുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.അഡ്വ.എ.ജെ.ജോൺസൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാലിൽ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്,,ഷിജോ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. മറ്റു ഭാരവാഹികളായി
ജോസ് കുന്നുംപുറം, അബ്രഹാം അടപ്പുർ (വൈസ് പ്രസിഡന്റുമാർ)
റോയി ലൂക്ക് പുത്തൻകുളം,. ബെന്നി വാഴചാരിക്കൽ, തോമസ് കിഴക്കേ പറമ്പിൽ,ജിബോയിച്ചൻ വടക്കൻ,പി.ജി.ജോയി, ജോഷി കൊന്നയ്ക്കൽ, സ്റ്റാൻലി കീത്താപിള്ളി (ജനറൽ സെക്രട്ടറിമാർ)
ജോസ് പാറപ്പുറം.(ട്രഷറർ)
പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്
( സംസ്ഥാന കമ്മിറ്റി അംഗങ്ങൾ)
അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ ബിനു തോട്ടുങ്കൽ, അഡ്വ പി.കെ മധു.നമ്പൂതിരി, അഗസ്റ്റിൻ ചെമ്പകശ്ശേരി,സാൻസൻ അക്കകാട്ട്, ലാലി ജോസി,സജി മൈലാടി, ശ്രീജിത്ത് ഒളിയറയ്ക്കൽ,റോയി വാലുമ്മൽ,( ജില്ലാ കമ്മിറ്റി അംഗങ്ങൾ).