Movie മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി May 21, 2022May 21, 2022 malayaladesam 0 Comments മോഹൻലാലിൻ്റെ ജന്മദിനത്തിൽ ഒരുമിച്ചുള്ള ചിത്രം പങ്കു വച്ച് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. തൻ്റെ 62-ാം പിറന്നാൾ ആലോഷിക്കുകയാണ് മലയാളത്തിൻ്റെ പ്രിയ താരം. ഖത്തറിൽ കുടുംബത്തോടും, ആൻറണി പെരുമ്പാവൂരുൾപ്പെടെയുള്ള സുഹൃത്തുക്കളോടുമൊപ്പം കേക്കു മുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.