മോഹൻലാലിന് പിറന്നാൾ ആശംസാ നേർന്നു പോസ്റ്റ് ഇടാൻ പറഞ്ഞ ആരാധകനോട് പരിഭവം പറഞ്ഞു നടൻ ബാബു ആന്റണി

മോഹൻലാലിൻറെ ജന്മദിനമായ ഇന്ന് ആരാധകർ സോഷ്യൽ മീഡിയ വഴിയും നേരിട്ടും അദ്ദേഹത്തിന് ആശംസാ അർപ്പിക്കുകയാണ്.എന്നാൽ ചില വിരുതന്മാർ മറ്റു നടന്മാരോടും ആശംസ അർപ്പിക്കാൻ ആവശ്യപ്പെടുകയാണ് .അങ്ങനെ ആവശ്യപ്പെട്ട ഒരു ആരാധകനോട് തനിക്കാരും ജന്മദിനാശംസ നേരാറില്ല എന്ന് പരിഭവം പറിഞ്ഞിരിക്കുകയാണ് നടൻ ബാബു ആന്റണി .

Leave a Reply