വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. സിലിണ്ടറിന് 188 രൂപയാണു കുറഞ്ഞത്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 2,035 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

Leave a Reply