സർക്കാരിന് കനത്ത തിരിച്ചടി: പീഡനകേസിൽ പി സി ജോർജ്ജിന് ജാമ്യം

പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജ്ജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ്. നീണ്ട നേരത്തെ വാദം കേട്ടതിനു ശേഷം കോടതി ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ല എന്ന് പി സി ജോർജ് ഉന്നയിച്ച വാദം കോടതി കണക്കിലെടുത്തു എന്നാണ് കരുതപ്പെടുന്നത്. രണ്ടു മണിക്കൂർ 45 മിനിറ്റ് നീണ്ട കടുത്ത വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് പി സി ജോർജിനെ ജാമ്യം അനുവദിച്ചത്.ഇതോടെ സർക്കാർ പകപോക്കൽ വാദം ശക്തമാകുന്നു

Leave a Reply