വാഹന ചാർജിംഗ് സ്റ്റേഷൻ
ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത ഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി, പഞ്ചാ: മെമ്പർമാരായ മഞ്ചു മാത്യു, ബിജു പത്വാല, എക്സിക്യുട്ടീവ് എഞ്ചനീയർ ബാബു രാജൻ , AExe അമ്മിണി K K സുനിത കെ,  തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply