Kerala കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു July 13, 2022 malayaladesam ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചുമേലുകാവ് മറ്റം എഴുകും കണ്ടത്തിൽ റിന്‍സ് (40) ആണ് മരിച്ചത്.മേലുകാവില്‍ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്.