നീലൂർ ബാങ്കിൽ എൽ ഡി എഫ് -യു ഡി എഫ് ബലാബലം:എൽ ഡി എഫിന് മേൽക്കൈ
നീലൂർ സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ 13 ൽ 7 സീറ്റ് നേടി എൽ ഡി എഫിന് മേൽക്കൈ, 6 സീറ്റോടെ യു ഡി എഫും തൊട്ടു പിന്നിൽ.വ്യാപകമായി ക്രോസ് വോട്ടിംഗ്….
നീലൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളും, മുന്നണി സമവാക്യങ്ങളും കണക്കാക്കിയാൽ എൽ ഡി എഫിലെ ഏതെങ്കിലും അംഗത്തിൻ്റെ പിന്തുണയോടെ യു ഡി എഫോ, യു ഡി എഫ് പിന്തുണയോടെ എൽഡിഎഫിലെ ഒരു പാർട്ടി ഒറ്റക്കോ ബാങ്ക് ഭരിച്ചാലും അൽഭുതപ്പെടാനില്ല.
