രാമപുരത്ത് കോൺഗ്രസ് അംഗം എൽ ഡി എഫിൽ: യു.ഡി.എഫിന് ഭരണം നഷ്ടമായി.
പാലാ: രാമപുരം ഗ്രാമ പഞ്ചായത്തിൽ
യു ഡി.എഫ് അംഗം എൽ.ഡി.എഫിൽ യു.ഡി.എഫ് ന് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ടായിരുന്ന രാമപുരത്തെ മുന്നണിയിലെ അസംതൃപ്ത അംഗമായിരുന്ന ഷൈനി സന്തോഷ് എൽ.ഡി.എഫിനോടൊപ്പം എത്തി.മിനിട്ടുകൾക്കുള്ളിൽ എൽ.ഡി.എഫ് പിന്തുണയിൽ വീണ്ടും പ്രസിഡണ്ടാവുകയും ചെയ്തു.
നേരത്തെ കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ കേരള കോൺ.(എം)ൽ എത്തിയിരുന്നു.