മൂവാറ്റുപുഴ നഗരത്തിൽ റോഡിൽ ഗര്‍ത്തം; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ റോ​ഡി​ൽ ഗ​ര്‍​ത്തം. ക​ച്ചേ​രി​ത്താ​ഴം പാ​ല​ത്തി​നു സ​മീ​പ​മാ​ണ് റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് പ​രി​ശോ​ധ​ന.

സ്ഥ​ല​ത്ത് അ​പ​ക​ട സാ​ധ്യ​ത ബോ​ര്‍​ഡു​ക​ളും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്.