അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന ന​ട​പ​ടി​ക്ക് ശേ​ഷ​വും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. 2385.18 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 138.75 അ​ടി വെ​ള്ള​മു​ണ്ട്.

കക്കി-ആനത്തോട് അണക്കെട്ട് ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും. എറണാകുളം ജില്ലയിൽ ജാഗ്രതാ പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു.