സാജൻഫ്രാൻസിസ് അന്തരിച്ചു

മുൻ മന്ത്രിയും, കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച സി.എഫ്.തോമസിൻ്റെ സഹോദരനും, കേരളാ കോൺഗ്രസ് വൈസ് ചെയർമാനും , മുൻ ചങ്ങനാശേരി മുൻ സിപ്പൽ ചെയർമാനുമായിരുന്ന സാജൻ ഫ്രാൻസീസ് 68 വയസ് നിര്യാതനായി.

മൃതശരീരം ഇന്ന് രാവിലെ ചങ്ങനാശ്ശേരിയിലുള്ള വസതിയിൽ എത്തിക്കും.
സംസ്ക്കാരം നാളെ 27/08/2022 ശനിയാഴ്ച്ച 2.30 PM ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടക്കും.