മയക്കുമരുന്നിനെതിരെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി:വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധ
വല്‍ക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല യോഗം ചേര്‍ന്നു. നമ്മുടെ സ്കൂളു
കളിലും കോളേജുകളിലും ക്േനദ്രീകരിച്ച് വന്‍തോതിലുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തന
ങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ് അഭിപ്രായ
പ്പെട്ടു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യ (പഭാ
ഷണം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ “ലഹരി ഉപയോഗ
ങ്ങളും, അതിന്റെ ദൂഷ്യവശങ്ങളെയും”‘ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോന്‍ പദ്ധതി വിശദീകരണം
നടത്തി. എകസൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയ
(പകാശ് സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ദീപ്തി ഷാജി, ബ്ലോക്ക് ഡെവലപ്മെന്റ്