കാക്കനാട് ഇരുനില വീട് വിൽപ്പനക്ക്

എറണാകുളം ജില്ലയിൽ, കാക്കനാട് കുഴിവേലിപ്പടിയിൽ ഇരുനില വീട് വിൽപ്പനക്ക്. 3 സെന്റ് സ്ഥലത്ത് 1200sqft ൽ 3 BHK വീട് ഫർണിചർകൾ അടക്കം 55 ലക്ഷം രൂപക്ക് ലഭ്യമാണ്. എറണാകുളം മെഡിക്കൽ കോളേജ്, വിദ്യോദയ തേവക്കൽ സ്കൂൾ, St. മാർട്ടിൻ ഡി പൊറസ് കത്തോലിക്കാ പള്ളി, അമ്പലം തുടങ്ങിയവ എല്ലാം ഈ വീടിന്റെ 500 മീറ്റർ ചുറ്റളവിൽ ഉള്ളവയാണ്. കൂടാതെ ഇൻഫോപാർക്കിലേക്ക് 5 km, അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് 5km, ഇടപ്പള്ളി ലുലു മാളിലേക്ക് 6km.

Contact: 81130 15777