Kerala ശിശുദിന റാലി November 14, 2022November 14, 2022 malayaladesam അഞ്ചിലിപ്പയിൽ നടന്ന ശിശുദിന റാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കകുഴി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റിജോ വാളാന്തറ അദധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.