മൂന്നിലവിന് സമീപം ബസ് അപകടം

ഉള്ളനാട് വഴിയുള്ള കുഴിത്തോട്ട് ബസ്സ് കൂട്ടക്കല്ലിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടു ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഡ്രൈവറുടെ മന സാന്നിദ്ധ്യം വലിയ അപകടം ഒഴിവാക്കി. ഡ്രൈവർക്ക് തലയ്ക്ക് പരിക്ക് പറ്റി. യാത്രക്കാർക്കും ഗുരുതരമല്ലാത്ത പരിക്കുകളുണ്ട്