പാലായിലെ 6 ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നോട്ടീസ് 

ശുചിത്വ പാലിക്കാത്തതിന് പാലായിലെ 6 ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നോട്ടീസ് തൃപ്തി ആര്യാസ് വിളക്കും മരുത്, ഹിമാലയ ഹോട്ടൽ പാലാ.സൺ സ്റ്റാർ റെസിഡൻസി പാലാ ‘തറവാട് ഫാസ്റ്റ്ഫുഡ് പാലാ.റിയൽ റെസ്റ്റോറൻറ് പാല, ഹോം ഫ്ലവേഴ്സ് പാല എന്നിവർക്കാണ് നോട്ടീസ് നൻകിയിരിക്കുന്നത് ‘ഈ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു