ഡോ ശാന്ത ജോസഫ് അന്തരിച്ചു

കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയും എം എൽ എയും ആയ പി ജെ ജോസെഫിന്റെ ഭാര്യ ഡോ ശാന്ത ജോസഫ് അന്തരിച്ചു ,തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം ,ഹൃദയാഘാതമാണ് മരണ കാരണം .ആരോഗ്യവകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ ആയിരുന്നു,