പാൽഗുണ മേന്മാ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം
തുടങ്ങനാട് .
ക്ഷീര വികസന വകുപ്പ് ഇടുക്കി
പഴയമറ്റം ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ വച്ച് നടക്കുന്ന പാൽഗുണ മേന്മാ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.റ്റി അഗസ്റ്റിൻ കള്ളികാട്ടിന്റെ
അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷേർലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ശ്രീ. ബേബി സെബാസ്റ്റ്യൻ (മെബർ പഴയമറ്റം
ക്ഷീരത്പാദക സഹകരണ സംഘം), ശ്രീമതി : അച്ചാമ്മ സെബാസ്റ്റ്വൻ (കമ്മറ്റിയംഗം പഴയമറ്റം ക്ഷീരോൽപാദക സഹകരണ സംഘം) ശ്രീമതി ജിസ ജോസഫ് (ഗുണനിയന്ത്രണ ഓഫീസർ ക്ഷീര വികസന വകുപ്പ് ഇടുക്കി) ,ശ്രീമതി ചിഞ്ചു പി .സി (ക്ഷീരാവികസന ഓഫീസർ ക്ലാളിറ്റി കൺട്രോൾ യൂണിറ്റ് ഇടുക്കി),ശ്രീമതി ജാസ്മിൻ സി .എ (ക്ഷീരവികസന ഓഫീസർ തൊടുപുഴ ),ശ്രീമതി ആനിമോൾ ആൻറണി (ഡി എഫ് ഐ തൊടുപുഴ), ശ്രീ. നെൽസൺ കെ തോമസ് (ലാബ് ടെക്നീഷ്യൻ തൊടുപുഴ) ശ്രീമതി വിഷ്ണുപ്രിയ (പഴയമറ്റം ക്ഷീരോൽപാദക സംഘം സെക്രട്ടറി) എന്നിവർ പ്രസിംഗിച്ചു. പാൽഗുണമേന്മാ ബോധവൽക്കരണ ക്ലാസിൽ ക്ഷീരകർഷകർ പങ്കെടുത്തു