National ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു February 25, 2024February 25, 2024 malayaladesam ചണ്ഡിഗഡ്∙ ഇന്ത്യൻ നാഷണൽ ലോക്ദൾ ഹരിയാന യൂണിറ്റ് പ്രസിഡന്റും മുൻഎംഎൽഎയുമായ നഫെ സിങ് റാഠിയെ അജ്ഞാതർ വെടിവച്ചു കൊന്നു. ഞായറാഴ്ച വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൗണിലായിരുന്നു സംഭവം