യൂത്ത് ഫ്രണ്ട് വജ്ര ജൂബിലി ആഘോഷത്തിന് പ്രവാസി മധുരം


തൊടുപുഴ :
   കേരള യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം നേതൃ സംഗമത്തിൽ കേരള കോൺഗ്രസ് വജ്ര ജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി
യു കെ പ്രവാസി കേരള കോൺഗ്രസ് യുവജന വിദ്യാർത്ഥി വിഭാഗം മധുര വിതരണം നടത്തി.
*പ്രവാസി യുവജന-വിദ്യാർത്ഥി വിഭാഗം കോഓർഡിനേറ്ററും നോർത്താംപ്ടൺ സ്വദേശിയും ആയ  ലിറ്റു മുട്ടേത്താഴത്ത്* 
*പാർട്ടി ഉന്നതാധികാര സമിതി അംഗം  അപു ജോൺ ജോസഫിന് മധുരം നൽകി വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കാളിയായി*.

   *യൂത്ത് ഫണ്ട് നേതൃസംഗമം*
*ഉദ്ഘാടനം ചെയ്ത*
*അപു ജോൺ ജോസഫ്*
*നേതൃ സംഗമത്തിൽ* *മുഖ്യപ്രഭാഷണം നടത്തിയ*
*പാർട്ടി സംസ്ഥാന ജനറൽ* *സെക്രട്ടറിയും മുൻ യൂത്ത്ഫ്രണ്ട് നേതാവുമായ എം മോനിച്ചനും*  *യൂത്ത്*
*ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ ചാർജ് വഹിക്കുന്ന*
*ക്ലമൻറ് ഇമ്മാനുവലിനും* *പ്രവർത്തകർക്കും മധുരം നൽകി പ്രവാസി* *ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തു*.