പ്രതീകാത്മക പൂർണ്ണചന്ദ്രരൂപംപി.ജെ.ജോസഫിന്നൽകി ആദരിച്ചു.


തൊടുപുഴ:
ശതാഭിഷേക നിറവിൽ ജന്മദിനമാഘോഷിച്ച കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയ്ക്ക് പ്രതീകാത്മക പൂർണ്ണ ചന്ദ്രരൂപംനൽകി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ആദരിച്ചു.
ശതാഭിഷേക ജന്മദിന ശോഭയിൽ പ്രശാഭിച്ച പി.ജെ.ജോസഫ് എം.എൽ.എയ്ക്കാണ് പൂർണ്ണചന്ദ്രരൂപത്തോടൊപ്പം അദ്ധേഹത്തിന്റെ ചിത്രം പതിച്ച മെമന്റോ നൽകി
അനുയായിയുടെ സ്നേഹാദരവ് നൽകിയത്.