സംഘർഷം, തൊടുപുഴ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പു മാറ്റിവെച്ചു

തൊടുപുഴ കാര്‍ഷി ക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പോലീ സുകാരിക്കു
പരുക്കേറ്റു. ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഘര്‍ഷത്തിന്കാരണം. പരുക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ബാങ്ക് തിരഞ്ഞെടുപ്പു മാറ്റിവച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വ്യാജ തിരിച്ചറിയൽ കാര്‍ഡ് എല്‍ഡിഎഫ് അംഗത്തിന്റെ
കാറിൽനിന്നും ലഭിച്ചതായി കോൺഗ്രസ്ആരോപി ച്ചു. അതിന്റെ തുടർച്ചയായാണു സംഘർഷമുണ്ടായത്.