ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്ട്
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2382.53 അടിക്ക് മുകളിലെത്തി. ഇതോടെ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന
Read More