Author: malayaladesam

Kerala

ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ മന്ത്രി എന്ന സ്ഥാനത്ത് തുടരാൻ യോഗ്യനല്ല :കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്

കാസറഗോഡ് : ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഇന്ത്യൻ ഭരണഘടന വിഡ്ഢിത്തങ്ങളുടെ ഒരു കൂമ്പാരമാണ് എന്ന് വിമർശിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല

Read More
Politics

ഭരണഘടനയെ ആക്ഷേപിച്ച മന്ത്രി രാജി വെയ്ക്കണം :
എം മോനിച്ചൻ

തൊടുപുഴ :ഭരണഘടനയെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാൻ രാജിവെച്ചൊഴിയണമെന്നു കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു.ഭരണഘടന ശിൽപ്പി ഡോ. അംബേദ്കറെയും മറ്റഗ ങ്ങളെയും

Read More
Kerala

യേശുവിനേയും, ക്രിസ്തു മതത്തേയും അവഹേളിച്ചു സംസാരിച്ച വസിം ഹിക്കമിക്കെതിരേ കോടതി ഇടപെടലിൽ കേസെടുത്തു

യേശുവിനെയും,ക്രിസ്തുമസിനേയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇയാൾ കഴിഞ്ഞ വർഷം ക്രൈസ്തവ

Read More
Kerala

വിദ്യാർത്ഥിയെ കാണാതായതായി പരാതി

പാലാ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14) വിനെ ഇന്നു മുതൽ കാണാതായതായിട്ടാണ് പോലീസിൽ

Read More
Kerala

മതേതരത്വം ജനാധിപത്യം, കുന്തവും കുടച്ചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളത്, പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന, വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

മതേതരത്വം ജനാധിപത്യം, കുന്തവും കുടച്ചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളത്, പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന, വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം  സംഘടിപ്പിച്ച

Read More
Kerala

മൂന്നാനിയിൽ ജനകീയ പ്രതിഷേധം; തോട്ടത്തിൽ കടവ് റോഡിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൊതു ടോയ്ലറ്റ് നഗരസഭയിൽ നിന്നും തിടുക്കപ്പെട്ട് പൊളിച്ച് മാറ്റിയെന്ന് ആക്ഷേപം.

തോട്ടത്തിൽ കടവ് റോഡിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൊതു ടോയ്ലറ്റ് നഗരസഭയിൽ നിന്നും തിടുക്കപ്പെട്ട് പൊളിച്ച് മാറ്റിയെന്ന് ആക്ഷേപം. പുതിയ ടോയ്ലറ്റ് സ്ഥാപിക്കുന്നതിൻ്റെ പേരിൽ പഴയ ശൗചാലയം

Read More
Politics

ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയും: പി.സി. ജോർജ്

വി.​​​​​എ​​​​​സ്. അ​​​​​ച്യു​​​​​താ​​​​​ന​​​​​ന്ദ​​​​​ൻ വെ​​​​​റു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​നെ​​​​​ന്നു വി​​​​​ളി​​​​​ച്ച ഫാ​​​​​രി​​​​​സ് അ​​​​​ബൂ​​​​​ബ​​​​​ക്ക​​​​​ർ, ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ നി​​​​​ഴ​​​​​ലും മാ​​​​​ർ​​​​​ഗ​​​​​ദ​​​​​ർ​​​​​ശി​​​​​യു​​​​​മാ​​​​​ണെ​​​​​ന്നു ജ​​​​​ന​​​​​പ​​​​​ക്ഷം നേ​​​​​താ​​​​​വ് പി.​​​​​സി. ജോ​​​​​ർ​​​​​ജ് ആ​​​​​രോ​​​​​പി​​​​​ച്ചു. മ​​​​​ന്ത്രി മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​യാ​​​​​സി​​​​​നു 2009ൽ

Read More
Kerala

കനത്ത മഴ: കാസർഗോഡ് ജില്ലയിൽ ഇന്ന് അവധി; മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട

Read More
International

യുഎസിൽ സ്വാതന്ത്ര്യദിന റാലിക്കിടെ വെടിവയ്പ്; 6 മരണം, 30 പേർക്ക് പരുക്ക്

യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു. 30 പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോയ്ക്കു സമീപം ഹൈലാൻഡ് പാർക്ക് നഗരത്തിലാണു

Read More