ഭരണഘടനയെ ആക്ഷേപിച്ച മന്ത്രി രാജി വെയ്ക്കണം :
എം മോനിച്ചൻ
തൊടുപുഴ :
ഭരണഘടനയെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാൻ രാജിവെച്ചൊഴിയണമെന്നു കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു.ഭരണഘടന ശിൽപ്പി ഡോ. അംബേദ്കറെയും മറ്റഗ ങ്ങളെയും ബ്രിട്ടീഷുകാരുടെ ശിപ്പാ യിമാരാക്കിയിരിക്കുക കയാണ്.
ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ ജല്പനങ്ങൾ രാജ്യത്തെ തന്നെ ആക്ഷേപിച്ചിരിക്കുകയാണെന്നും എം മോനിച്ചൻ പറഞ്ഞു.