Author: malayaladesam

Kerala

പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ ഹാജരായേക്കും

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ പി സി ജോര്‍ജ്ജ് ഇന്ന് ഹാജരായേക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പി

Read More
National

ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ജൂണ്‍ ഒന്ന് മുതലാണ് നിയന്ത്രണം നിലവില്‍ വരിക.നിയന്ത്രണം ഒക്ടോബര്‍

Read More
Kerala

പാലാ നിയോജകമണ്ഡലത്തിൽ വൈദ്യുതിതൂണുകളില്‍ ചാർജിംഗ് സംവിധാനം ഒരുങ്ങുന്നു

 ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി  തൂണുകളില്‍ ബൂത്തുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയും, സ്‌കൂട്ടറും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് പാലാ നിയോജക മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി വൈദ്യുതി  തൂണുകളില്‍

Read More
KeralaPolitics

സിൽവർ ലൈൻ തുടർന്നാൽ കടുത്ത സമരം :ജോയ് എബ്രഹാം എക്സ് എം പി

ചങ്ങനാശ്ശേരി :സിൽവർ ലൈൻ പദ്ധതി തുടരാണ് തീരുമാനമെങ്കിൽ അതിശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി പറഞ്ഞു.

Read More
Kerala

വിസ്മയ കേസ്: കിരണിന് 10 വർഷം തടവ്

സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് കോടതി ശിക്ഷ വിധിച്ചു. 10 വർഷം തടവും പന്ത്രണ്ടരലക്ഷത്തി അയ്യായിരം രൂപ പിഴയും കോടതി

Read More
KeralaPolitics

പിണറായി വിജയന് ഇന്ന് ജന്മദിനം

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം. ഇന്ന് 77 വയസ് പൂർത്തിയാകുകയാണ്. 1945 മേയ് 24 നായിരുന്നു ജനനം. 2016-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി 2021

Read More
Kerala

താൻ നിരപരാധിയാണെന്ന് കിരൺ; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

വിസ്മയ കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരണിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അവശ്യപെട്ടു. വിധി സമൂഹത്തിന് പാഠമാകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതിയോട് അനുകമ്പ

Read More
Kerala

വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മെയ് 21 ന് പോപ്പുലർ ഫ്രണ്ട് നടത്തിയ ജനമഹാസഭ റാലിക്കിടെ വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ

Read More
Kerala

നടിയെ ആക്രമിച്ച കേസ്: ജഡ്ജി കൗസർ എടപ്പഗത്ത് പിന്മാറി; അതിജീവിതയുടെ ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഇന്ന് രാവിലെ

Read More
Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്; മാതാപിതാക്കള്‍ക്കെതിരേയും കേസെടുക്കും

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ആലപ്പുഴ എസ്പി. മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More