കെജിഎഫ് മൂന്നാം ഭാഗം; ചിത്രീകരണം ഉടൻ ആരംഭിക്കും
കെജിഎഫ് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍. ഒക്ടോബരില്‍ ‘കെജിഎഫ് ചാപ്റ്റര്‍ 3’യുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം
Read More