മനുഷ്യജീവന് ഭീക്ഷണിയായ വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര അനുമതി വേണ്ട :-ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം :-മനുഷ്യ ജീവന് ഭീക്ഷണി ഉയർത്തുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര നിയമം തടസ്സമാണന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ്
Read More