സ്ക്കാനിങ്ങ് മിഷ്യൻ നന്നാക്കാത്തത് സ്വകാര്യലാബുകളെ സഹായിക്കാൻ: സജി മഞ്ഞക്കടമ്പിൽ.
കോട്ടയം: ഒരു മാസമായി തകരാറിലായ കോട്ടയം മെഡിക്കൽ കോളേജിലെ സ്ക്കാനിങ്ങ് മിഷ്യൻ തകരാറിലായിട്ടും നന്നാക്കാൻ അധികൃതർ ശ്രമിക്കാത്തത് സ്വകാര്യ ലാബുകളെ സഹായിക്കനാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ
Read More