അന്തീനാട്ടിൽ രാത്രിയുടെ മറവിൽ ടാങ്കറിൽ മാലിന്യം തള്ളി; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
അന്തീനാട്: പാലാ-തൊടുപുഴ സംസ്ഥാന പാതയിൽ അന്തീനാടിന് സമീപം രാത്രിയുടെ മറവിൽ വൻതോതിൽ മാലിന്യം തള്ളിയതിനെതിരെ ജനരോഷം ശക്തമാകുന്നു. കഴിഞ്ഞ ദിവസം (09/03/2026) രാത്രിയിലാണ് അന്തീനാട് അമ്പലത്തിന് സമീപമുള്ള
Read More