ക്രിസ്തുമസ് ആഘോഷത്തിനെതിരെ അതിക്രമം അഴിച്ചു വിട്ടവർക്കെതിരെ യു എ പി എ ചുമത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: പാലക്കാട് നല്ലേപ്പള്ളിയിലും, തത്തമംഗലത്തും സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട സാമുഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ്
Read more