Author: malayaladesam

Kerala

വോ​ട്ട​ർ​ പ​ട്ടി​ക പു​തു​ക്ക​ൽ ഡി​സം​ബ​ർ 18 വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു വോ​ട്ട​ർ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം 18 വ​രെ നീ​ട്ടി. നി​ല​വി​ൽ 17

Read More
Kerala

സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സി​പി​എം ആ​ലോ​ച​ന. ഇ​ന്ന് ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യും. ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ല്‍

Read More
KeralaMovie

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്.

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രം ഒരുക്കിയതിനാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും

Read More
Kerala

പാലാ ജൂബിലി,വീഥി നിറഞ്ഞ് പുരുഷാരം, സാംസ്ക്കാരിക ഘോഷയാത്ര വർണ്ണാഭമായി..

ജൂബിലി സാംസ്‌കാരിക ഘോഷയാത്രയാണ്  ജൂബിലി തിരുനാളിന്റെ ഇത്തവണത്തെ പ്രധാന  പ്രത്യേകതയായത്. ഇന്ന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് ആരംഭിച്ച സാംസ്ക്കാരിക ഘോഷയാത്ര നഗരവീഥികളിലെ

Read More
KeralaPolitics

നീലൂർ ബസ് കാത്തിരുപ്പു കേന്ദ്രത്തിന്റെ ദുരവസ്ഥക്കെതിരെ പൗരസമിതി ധർണ

നീലൂരിൽ 2 വര്ഷം മുൻപ് പുനർനിർമ്മിച്ച ബസ്സ് കാത്തിരുപ്പു കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമാകുന്നതിനെതിരെ നീലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ധർണ. ബസ് സ്റ്റോപ്പ് പുനർ

Read More
KeralaPolitics

സർക്കാരിന്‌ യുവജനങ്ങളോട് പ്രതികാര മനോഭാവം: പി.ജെ.ജോസഫ്

തിരുവനന്തപുരം : തൊഴിൽ കാത്തിരിയ്ക്കുന്ന യുവജനങ്ങളോട് സർക്കാരിന് പ്രതികാര മനോഭാവമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. സമരം ചെയ്തതിൻ്റെ പേരിൽ നിഷ ബാലകൃഷ്ണന്

Read More
KeralaPolitics

ഉദ്യോഗാർത്ഥികളുടെ സ്വപ്നം പിണറായി സർക്കാർ പിൻവാതിൽ നിയമനത്തിലുടെ തകർത്തു: കെ സി ജോസഫ്

കോട്ടയം :അധ്വാനിച്ച് പഠനം പൂർത്തിയാക്കി പിഎസ്‌സി പരീക്ഷ എഴുതി പാസാക്കുന്ന ഉദ്യോഗാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് പിണറായി സർക്കാർ വിദ്യാർത്ഥികളുടെ സ്വപ്നം തകർത്തുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ വരുന്ന പിൻവാതിൽ നിയമനം

Read More
KeralaPolitics

ഗാന്ധിജിക്ക് പാലാ നൽകിയ ആദരവ് മഹത്തരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഗാന്ധിജിക്ക് പാലാ നൽകിയ മഹത്തരമായ ആദരവാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പാലാ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ

Read More
National

ക്യഷി ദര്‍ശനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക്

കാഞ്ഞിരപ്പളളി :   കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി അതിന് പരിഹാരം കാണുവാനും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാനും സംസ്ഥാന ക്യഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ڇക്യഷി ദര്‍ശന്‍ڈ പരിപാടി നടപ്പിലാക്കുകയാണ്.

Read More
KeralaPolitics

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നു :തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ

Read More