Author: malayaladesam

Kerala

പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു

രാഷ്ട്രീയപരമായി ഏറെ വിവാദം ഉയര്‍ത്തിയ പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു.സോളിംഗ് പൂര്‍ത്തിയാക്കി റോഡ് തുറന്നതോടെ ഏറെ ആശ്വാസത്തിലാണ് യാത്രക്കാര്‍, ഇപ്പോള്‍ സോളിംഗ് നടത്തിയിട്ടേയുളളൂ

Read More
Kerala

എല്ലാ മാസവും 29 ആം തീയതി ഉണ്ടല്ലോ അല്ലെ ??????

മേലുകാവ് -കൊല്ലപ്പള്ളി റോഡ് 29ന് കുഴികൾ അടക്കും എന്ന് കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലും പ്രധാന ന്യൂസ് പേപ്പറുകളിലും പ്രസ്ഥാവന വരികയും,ചെയ്തിട്ടും റോഡിന്റെ നിർമ്മാണം തുടങ്ങിയതായി കാണാൻ

Read More
Kerala

പിതൃത്വവും സത്യവും ,കണ്ടത്തിമാവിലെ ഫ്ലക്സ് യുദ്ധം

നീലൂർ ഹൈസ്കൂൾ റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കാനും പുനരുദ്ധാരണത്തിനു മായി ജില്ലാ പഞ്ചായത്ത് മെമ്പർ എട്ടു ലക്ഷം അനുവദിച്ചതിൻ്റെ പിതൃത്വം സംബന്ധിച്ച് നീലൂർ വാർഡ് മെമ്പറും റോഡ്

Read More
Kerala

അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5നാണ് സംഭവം. വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന

Read More
Kerala

വി​​ഴി​​ഞ്ഞം സ​​മ​​രം ക​​ലാ​​പ​​മെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മം: പ്ര​തി​പ​ക്ഷ​നേ​താ​വ്

കൊ​​​​ച്ചി: ക​​​​ര്‍​ഷ​​​​കസ​​​​മ​​​​ര​​​​ങ്ങ​​​​ള്‍​ക്കു പി​​​​ന്നി​​​​ല്‍ മോ​​​​ദി തീ​​​​വ്ര​​​​വാ​​​​ദം ആ​​​​രോ​​​​പി​​​​ച്ച​​​​തു പോ​​​​ലെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ർ വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര​​​​ത്തെ​ ആ​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ആ​​​​ര്‍​ച്ച്​​​ബി​​​​ഷ​​​​പ്പി​​​​നും സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നും എ​​​​തി​​​​രെ കേ​​​​സെ​​​​ടു​​​​ത്ത്

Read More
KeralaPolitics

കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കും; വെല്ലുവിളിയുമായി തേജസ്വി സൂര്യ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ല്‍നി​ന്ന് ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ച് നീ​ക്കു​മെ​ന്ന് യു​വ​മോ​ര്‍​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ തേ​ജ​സ്വി സൂ​ര്യ എം​പി. പി​ണ​റാ​യി വി​ജ​യ​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ലോ​ക​മെ​മ്പാ​ടും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല

Read More
National

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് കുറഞ്ഞത് ഗു​ണ​ക​ര​മാ​യി എ​ന്ന് കോ​ൺ​ഗ്ര​സും ബി​ജെ​പിയും

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കുറവായിരുന്നത് തങ്ങൾക്ക് ഗുണകരമായി എന്ന് അവകാശവാദവുമായി കോൺഗ്രസും ബിജെപിയും. ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 63.31 ശതമാനം പോളിംഗ്. 2017നെ ​അ​പേ​ക്ഷി​ച്ച്

Read More
Kerala

കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽ വീണ്ടും നിയമന കൊള്ള. പാർട്ടി വിടാനൊരുങ്ങി ഒരു വിഭാഗം നേതാക്കൾ

കാഞ്ഞിരപ്പള്ളി : അഴിമതിയിൽ കുപ്രസിദ്ധിയാർജ്ജിച്ച കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽ വീണ്ടും കോഴ വാങ്ങി നിയമനമെന്ന് സൂചന. കേരള കോൺഗ്രസ്സ് (എം) നയിക്കുന്ന ഭരണസമിതി മുൻപും നിയമനത്തിന്

Read More
Kerala

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അഴിമതി ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം: യുഡിഎഫ്

കോട്ടയം: ഒരു രേഖകളും ഇല്ലാതെ കോട്ടയം ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അഴിമതിക്ക്

Read More
Kerala

ബ്ലോക്ക് തലത്തില്‍ ഭിന്നശേക്ഷിക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തും-
ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള 7 പഞ്ചായത്തുകളിലായി 546 ഭിന്നാശേക്ഷിക്കാരായവരുടെ വിവധങ്ങളായ ആവശ്യങ്ങള്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഘട്ടം, ഘട്ടങ്ങളായി നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ്ട അജിതാ

Read More